Showing posts with label aathmam. Show all posts
Showing posts with label aathmam. Show all posts

Monday, 25 January 2010

ജീവിതത്തിന്റെ അപ്പംതേടിയുള്ള യാത്രക്കിടയില്‍ ഉപേക്ഷിച്ചുപോയ ഓട്ടുപാത്രങ്ങള്‍ ....ക്ലാവുപിടിച്ചു നിറം കേട്ടുപോയവ ...കഴുകി വെളുപ്പിക്കാനാകുമോ എന്ന ശ്രമംമാത്രം.

നെറികേടുകളുടെ നേര്‍കാഴ്ച്ചകള്‍ എങ്ങനെ കാണാതിരിക്കും ....കോടതിമുറിയില്‍  കൊലവിളിയൊച്ചകൾ
ഒന്നുകരയുവാനെങ്കിലും കഴിഞ്ഞെങ്കില്‍ .....

പ്രതീക്ഷിക്കാന്‍ ഒരു   പ്രത്യയ ശാസ്ത്രക്കൂട്ടുപോലുമില്ലാതെ  ഒറ്റയ്ക്ക് ...........